നറുക്കെടുപ്പ് നടത്താന്‍ അവകാശം ലോട്ടറി വകുപ്പിന് മാത്രം: 2000 രൂപയ്ക്ക് വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി
തിരുവനന്തപുരം: കടത്തില്‍നിന്നു കരകയറാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി. സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി ...