സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു, രോഗിയായ ലോട്ടറി കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 5000 രൂപ, പരാതി
താനൂര്‍: രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. താനൂര്‍ സ്വദേശിയായ ദാസനെയാണ് അജ്ഞാതന്‍ പറ്റിച്ച് പണം തട്ടിയെടുത്തത്. സമ്മാനമുള്ള ...