നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാര്‍ ഇടിച്ചു, ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം. ഇടുക്കിയിലെ മൂവാറ്റുപുഴയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പില്‍ അന്‍സാര്‍ ആണ് മരിച്ചത്. ...