അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിച്ചു; കണ്ണില്ലാത്തവനെ പറ്റിച്ചവന്റെ മുഖം പകര്‍ത്തി സിസിടിവിയും; രോഷം ഉണര്‍ത്തി വീഡിയോ
തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ രോഷം ഉണര്‍ത്തുന്നത്. പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ...