എന്നോട് ക്ഷമിക്കണം! ദൈവമുണ്ടെന്ന് മനസിലായി, ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും: പണം എടുത്ത് പഴ്സ് തിരിച്ചു നല്കി കള്ളന്റെ ‘വിശാലമനസ്സ്’
കോഴിക്കോട്: ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൂജാരിയുടെ പഴ്സ് നഷ്ടമായി. പഴ്സ് നഷ്ടമായത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ വിശാലമനസ്കതയുള്ള കള്ളന് പണമെടുത്തിട്ട് ഹൃദ്യമായ കുറിപ്പ് വച്ച് പഴ്സ് കിട്ടിയ ...