ജനനേന്ദ്രിയം മുറിച്ചുമാറ്റി വികൃതമാക്കിയ നിലയില്‍ ആറു വയസുകാരന്റെ മൃതദേഹം: 12കാരന് സംശയത്തിന്റെ നിഴലില്‍
ഗുരുഗ്രാം: ആറു വയസുകാരന്റെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയ സംഭവത്തില്‍ 12 വയസുകാരന് സംശയത്തിന്റെ നിഴലില്‍. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമിലെ ഒഴിഞ്ഞ പ്രദേശത്ത് വികൃതമായ നിലയില്‍ കുട്ടിയുടെ ...