തിരികെ എത്തിയപ്പോള്‍ വീടിന്റെ സ്ഥാനത്ത് മണ്‍കൂന മാത്രം; ആയുസിന്റെ സമ്പാദ്യം ഉരുള്‍പൊട്ടല്‍ കൊണ്ടുപോയി, ബന്ധുവീട്ടില്‍ അഭയം തേടി മാത്യു ഉമ്മന്‍
കൊക്കയാര്‍: സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ കുടുംബസമേതം കൊച്ചിയില്‍ പോയ കൊക്കയാര്‍ മാപ്പുച്ചിമറ്റത്ത് മറ്റത്തുപടീഷയില്‍ മാത്യു ഉമ്മന്‍ തിരികെ എത്തിയപ്പോള്‍ കണ്ടത് മണ്‍കൂന മാത്രം. വീട് നിലംപൊത്തിയെന്ന് അറിഞ്ഞ നിമിഷം ...