കാലിലെ മുറിവിൽ അണുബാധ; ചികിത്സയിലിരിക്കെ 24കാരി മരിച്ചു, ജോഷിക്കും ഷിദയ്ക്കും നഷ്ടപ്പെട്ടത് ഓമനിച്ചു വളർത്തിയ ഏകമകളെ! നോവ്
കണ്ടശ്ശാംകടവ്: കാലിലെ മുറിവിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 24കാരി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടിൽ ജോഷിയുടെയും ഷിദയുടെയും ഏകമകൾ ഐശ്വര്യയാണ് മരിച്ചത്. എം.എസ്സി. പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു ...