ആസ്തിയില്‍ 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു; കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനത്ത് നിന്ന് 9-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ആറാം സ്ഥാനം നിലനിര്‍ത്തിയ അംബാനിയാണ് ഇത്തവണ ഒമ്പതാം സ്ഥാനത്തേയ്ക്ക് ...