വണ്ണം കുറച്ചൂടേ എന്ന് ചോദ്യം; വായടപ്പിച്ച് മറുപടി നല്കി സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സുമുഖി സുരേഷ്
ബോഡിഷെയ്മിങ് അനുഭവം പങ്കുവെച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സുമുഖി സുരേഷ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുമുഖി താന്‍ നേരിട്ട അനുഭവം പങ്കിട്ടത്. വണ്ണം കുറച്ചൂടേ എന്ന ചോദ്യത്തിനോട് വായടപ്പിക്കുന്ന മറുപടി ...