ഷിരൂര്‍ ദൗത്യം: അര്‍ജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി, ഇതാദ്യം, സ്ഥിരീകരിച്ച് ആര്‍സി ഉടമ
ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍. അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിന് ...