ഉണക്കമീനുമായെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്: പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് അടച്ചു
പെരിന്തല്‍മണ്ണ: ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ഉണക്കമത്സ്യവുമായി പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും മാര്‍ക്കറ്റിലുമെത്തിയ ...