ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ ഇടിച്ചുനിരത്തി ലോറി ഡ്രൈവര്‍, അറസ്റ്റ്
പൂനെ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ലോറി ഉപയോഗിച്ച് ഹോട്ടല്‍ ഇടിച്ച് തകര്‍ത്ത് ട്രക്ക് ഡ്രൈവര്‍. പുനെയിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹിംഗന്‍ഗാവിലെ ഗോകുല്‍ എന്ന ഹോട്ടലാണ് ...