കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം, മുപ്പതോളം പേര്‍ക്ക് പരിക്ക്
കൊല്ലം: ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സേലം സ്വദേശികള്‍ സഞ്ചരിച്ച ...