ട്രെയിന്‍ വരാന്‍ മിനിറ്റുകള്‍ മാത്രം, കൊല്ലത്ത് റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം, ഡ്രൈവര്‍ മരിച്ചു
കൊല്ലം: ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നിന്നും 50 ...