മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയിൽപ്പെട്ടു, 28കാരൻ ദാരുണാന്ത്യം, അപകടം മെട്രോ നിര്‍മാണ ജോലിക്കിടെ
കൊച്ചി: മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍ പ്പെട്ട് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ കാക്കനാട് ആണ് സംഭവം.മെട്രോ നിര്‍മാണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ ടിപ്പര്‍ ...