‘വൈറ്റ്, ഫെയര്‍’, എന്നീ വാക്കുകള്‍ ഇനി ഉപയോഗിക്കില്ല; ‘ഫെയര്‍ ആന്‍ഡ് ലവ്ലി’യ്ക്ക് പിന്നാലെ ലോറിയലും
ലണ്ടന്‍: 'ഫെയര്‍ ആന്‍ഡ് ലവ്ലി'യ്ക്ക് പിന്നാലെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ലോറിയല് ഉത്പന്നങ്ങളും വൈറ്റ്, ഫെയര്‍, ലൈറ്റ് എന്നീ വാക്കുകള്‍ പിന്‍വലിക്കുന്നു. യൂണിലിവറിന്റെ 'ഫെയര്‍ ആന്‍ഡ് ലവ്ലി' ...