6 വര്‍ഷത്തിനുള്ളില്‍ വരച്ചത് ഉണ്ണികണ്ണന്റെ 500ഓളം ചിത്രങ്ങള്‍; ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കണ്ണന്റെ ചിത്രം നേരിട്ട് സമര്‍പ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ജസ്ന സലിം
ആറ് വര്‍ഷത്തിനുള്ളില്‍ ഉണ്ണികണ്ണന്റെ 500ഓളം ചിത്രങ്ങള്‍ വരച്ച് താരമായിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി പുളിയേരി കുന്നത്ത് ജസ്ന സലിം. ഇപ്പോള്‍ ജസ്ന പുതിയൊരു സന്തോഷത്തിലാണ്. താന്‍ ...