മഴ പെയ്യിക്കാത്തതിന് ദേവേന്ദ്രനെതിരെ പരാതിയുമായി കര്ഷകന്, കത്ത് ഫോര്‍വേഡ് ചെയ്ത് തഹസില്‍ദാറും
ലഖ്നൗ : കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്ഷകന്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല ഗ്രാമത്തിലുള്ള സുമിത് കുമാര്‍ യാദവാണ് മഴ ...