പകല്‍ ഉറങ്ങുന്നവരണോ നിങ്ങള്‍; എങ്കില്‍ ഈ അസുഖങ്ങള്‍ പിടിപെടാം
പകലുറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്.പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ ...