കിഫ്ബി മസാല ബോണ്ടിന് അപൂര്‍വനേട്ടം; ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങിലേക്ക് മുഖ്യമന്ത്രിയ്ക്ക് ക്ഷണം
തിരുവനന്തപുരം: ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് വന്‍ നേട്ടം കൈവരിച്ചു. ചടങ്ങില്‍ ...