കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ ലണ്ടനിൽ വച്ച് ആക്രമിക്കാൻ ശ്രമം, പിന്നിൽ ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറിന് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് ...