കേസിന്റെ രേഖകള്‍ നല്‍കണമെന്ന ആവശ്യം ഇന്ത്യ അവഗണിച്ചു; നീരവ് മോദിക്കെതിരായ നടപടികള്‍ ബ്രിട്ടന് നിര്‍ത്തിവെച്ചു
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ടുകളഞ്ഞ നീരവ് മോദിക്കെതിരായ നടപടികള്‍ ബ്രിട്ടന് നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ നീരവ് മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ...