‘ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ അന്ന് ഞാനെടുത്ത തീരുമാനം ശരിയാണെന്ന് തോന്നി’; ലോനപ്പന്റെ മാമോദീസയെ കുറിച്ച് സിദ്ധിഖ്
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നല്ലൊരു കുടുംബ ചിത്രവുമായി ജയറാം എത്തിയിരിക്കുകയാണ്.'ലോനപ്പന്റെ മാമ്മോദീസ'യ്ക്ക് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍. ചിത്രം മനോഹരമായ ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമെന്നാണ് ...