ശബരിമല വിഷയം പ്രചാരണമാക്കില്ല; പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. ശബരിമലയിലെ സംഭവ വികാസങ്ങളില്‍ വേദനയുണ്ട്. ശബരിമല വിഷയം പ്രചാരണമാക്കില്ല. പ്രചാരണത്തിന് ...