വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് 2,0000 കടന്നു
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില 20,000 കടന്നു. ...
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില 20,000 കടന്നു. ...
തിരുവനന്തപുരത്തും ആലപ്പുഴയിലും എൻഡിഎയ്ക്ക് ലീഡ്. തൃശൂരിൽ സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നു. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ 300 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറാണ് ലീഡ് ...
തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ ഒപ്പത്തിനൊപ്പമാണ് നിലവിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്. ...
തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ദേശീയ തലത്തിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. കേരളത്തിൽ ഒപ്പത്തിനൊപ്പമാണ് നിലവിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് ...
തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് യുഡിഎഫ് നേടി. ആലപ്പുഴയിലും വയനാട്ടിലും എറണാകുളത്തും യുഡിഎഫിന് ലീഡ് ...
തിരുവനന്തപുരം:രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ്‌ട്രോങ് റൂമുകൾ തുറന്നു. എട്ടു മണി മുതൽ ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ഇത്തവണയും മുന്നേറ്റമുണ്ടാക്കാനാകും എന്ന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. എൽഡിഎഫിന് 2019നേക്കാൾ മികച്ചനേട്ടം ഉണ്ടാക്കാനാകുമെങ്കിലും നാല് സീറ്റിൽ കൂടുതൽ നേടില്ലെന്നാണ് ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവിട്ട് മാധ്യമങ്ങൾ. ഒട്ടുമിക്ക മാധ്യമങ്ങളും എൻഡിഎയ്ക്ക് തുടർച്ചയായ മൂന്നാംതവണയും ഭരണം ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോളിലൂടെ പ്രവചിച്ചിരിക്കുന്നത്. 350 ...
കൊൽക്കത്ത: പശ്ചമബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാടകീയത തുടരുന്നു. നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയാവുകയാണ്. ...
ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കും. രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.