കോഴിക്കോട് നാലാം തവണയും ‘രാഘവേട്ടൻ’
കോഴിക്കോട്: വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. എൽഡിഎഫിന്റെ എളമരം കരീമിന് എതിരെ 1,46176 വോട്ടിനാണ് എംകെ രാഘവന്റെ വിജയം. ...
കോഴിക്കോട്: വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. എൽഡിഎഫിന്റെ എളമരം കരീമിന് എതിരെ 1,46176 വോട്ടിനാണ് എംകെ രാഘവന്റെ വിജയം. ...
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാലങ്ങളായി മുസ്ലിം ലീഗ് കോട്ടകളായി തുടരുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫ് തേരോട്ടം. അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നതോടെ ഇടി മുഹമ്മദ് ബഷീർ മലപ്പുറം മണ്ഡലത്തിൽ ...
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. വിജയം വീണ്ടും നേടി രാഹുൽ ഗാന്ധി. ഇത്തവണ ലീഡ് 364422 വോട്ടാണ്. കഴിഞ്ഞതവണത്തെ ലീഡ് നിലനിർത്താനായില്ലെങ്കിലും കേരളത്തിൽ റെക്കോർഡ് ...
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 115157 വോട്ടിന്റെ ലീഡിനാണ് ഷാഫിയുടെ വിജയം. ...
ആറ്റിങ്ങൽ: കേരളം മുഴുവൻ ഉറ്റുനോക്കിയ ആറ്റിങ്ങൽ മണ്ഡലത്തിൽ ഒടുവിൽ വിജയം നേടി യുഡിഎഫ്. ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ അടൂർപ്രകാശ് വിജയം പിടിച്ചെടുക്കുകയായിരുന്നു. 1708 വോട്ടിനാണ് അടൂർ ...
ന്യൂഡൽഹി: ഏകപക്ഷീയമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് സാധിക്കാതെ വന്നതോടെ സഖ്യകക്ഷികളുടെ തീരുമാനത്തിനും ചെവി കൊടുക്കാനുറച്ച് ബിജെപി. ഇന്ത്യ മുന്നണിയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഭരണത്തിലേറാമെന്ന മോഹം തള്ളിക്കളയുന്നില്ല. ...
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ ജയം ഉറപ്പിച്ചതോടെ കെകെ ശൈലജയ്ക്ക് കുറിപ്പുമായി കെകെ രമ. യുഡിഎഫ് സ്ഥാനാർഥി ഷാഫി ...
കണ്ണൂർ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന കണ്ണൂർ മണ്ഡലത്തിലും യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ വൻ ലീഡിലേക്ക് കുതിക്കുകയാണ്. സുധാകരന് വെല്ലുവിളിയാവാൻ ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത നിരാശ പകരുന്നതാണ് യുപിയിലെ ബിജെപിയുടെ പ്രകടനം. കോൺഗ്രസ്-സമാജ്വാദി സഖ്യം 42 സീറ്റുകളിൽ ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ മുന്നണി. 289 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് അമ്പരപ്പിക്കുകയാണ് ഇന്ത്യ മുന്നണി. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.