ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്സഭയില്‍ എംപി എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ...