ബിസിസിഐ കലിപ്പില്‍ തന്നെ; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടി; മത്സരങ്ങളില്‍ വിലക്ക്
ന്യൂഡല്‍ഹി: കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ലോകേഷ് രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ നടപടി ഉറപ്പായി. ...