അമേഠി വീണ്ടും കോണ്‍ഗ്രസിനെ കൈവിട്ടത് നാല് പതിറ്റാണ്ടിന് ശേഷം; ചരിത്രത്തില്‍ ഇത് രണ്ടാംതവണ
ന്യൂഡല്‍ഹി: ഗാന്ധി കുടുംബാംഗങ്ങളെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന്റെ തിളക്കത്തില്‍ എന്നും വിജയിപ്പിച്ച അമേഠി ഇത്തവണ രാഹുല്‍ ഗാന്ധിയെ കൈവിട്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ...