മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു, സ്ഥിരീകരിച്ച് ടിക്കാറാം മീണ; മൂന്ന് പേര്‍ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: കാസര്‍കോട്ട് മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. മുഹമ്മദ് ഫയസ്, കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി ...