കേന്ദ്രത്തില്‍ മോഡി ഭരണം ഉറപ്പായതോടെ റിലയന്‍സ് ഷെയറുകളുടെ വില കുതിക്കുന്നു; സെന്‍സെക്‌സ് 40,000 കടന്നു
മുംബൈ: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ലീഡ് സ്വന്തമായതോടെ ഓഹരി വിപണിയിലും കുതിപ്പ്. ഒരിടയ്ക്ക് സെന്‍സെക്സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്സ് 900 പോയന്റോളം ...