Tag: Lok Sabha election

പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടന്നിടത്തെല്ലാം ജയിച്ചത് ബിജെപി; ദാദ്രിയിലും ബിജെപി ആധിപത്യം

പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടന്നിടത്തെല്ലാം ജയിച്ചത് ബിജെപി; ദാദ്രിയിലും ബിജെപി ആധിപത്യം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും. ഉത്തര്‍പ്രദേശിലെ ...

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നാല്‍ ശരിക്കും എന്താണ്?

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നാല്‍ ശരിക്കും എന്താണ്?

ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ അവരുടെ പ്രതിനിധികള്‍ രാജ്യമെമ്പാടും അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരുന്ന കാലം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രതിനിധിയായ വെസ് ...

സ്മൃതി ഇറാനിയോടും രാഹുലിനോടും ഏറ്റുമുട്ടിയ സരിത എസ് നായര്‍ക്ക് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്; നോട്ടയ്ക്കും പിന്നില്‍!

സ്മൃതി ഇറാനിയോടും രാഹുലിനോടും ഏറ്റുമുട്ടിയ സരിത എസ് നായര്‍ക്ക് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്; നോട്ടയ്ക്കും പിന്നില്‍!

അമേഠി: വയനാട്ടിലേയും എറണാകുളത്തേയും പ്രകടന പത്രിക തള്ളിയതോടെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തട്ടകത്തിലേക്ക് പോയ സരിത എസ് നായര്‍ക്ക് ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്. ...

വിജയം ഗംഭീരമാക്കിയ ഗംഭീര്‍ കായിക മന്ത്രിസ്ഥാനത്തേക്ക്? പിഴയ്ക്കാത്ത ഉന്നവുമായി റാത്തോഡും ഇടി തെറ്റി വിജേന്ദറും

വിജയം ഗംഭീരമാക്കിയ ഗംഭീര്‍ കായിക മന്ത്രിസ്ഥാനത്തേക്ക്? പിഴയ്ക്കാത്ത ഉന്നവുമായി റാത്തോഡും ഇടി തെറ്റി വിജേന്ദറും

ന്യൂഡല്‍ഹി: കളിക്കളത്തിലുണ്ടാക്കിയ നേട്ടം രാഷ്ട്രീയത്തിലും ആവര്‍ത്തിച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനിവിധി തേടിയ താരങ്ങള്‍ക്കെല്ലാം ഉന്നം പിഴയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ ...

ഇത്തവണയും താമര വിരിഞ്ഞില്ല; ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കേരളം

ഇത്തവണയും താമര വിരിഞ്ഞില്ല; ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കേരളം

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും കേരളത്തില്‍ ഇത്തവണയും താമര വിരിഞ്ഞില്ല. കേരളത്തില്‍ അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ ...

തിരിച്ചടിയെങ്കിലും സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല; സിപിഐയ്ക്ക് നഷ്ടമാകും!

തിരിച്ചടിയെങ്കിലും സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല; സിപിഐയ്ക്ക് നഷ്ടമാകും!

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി ദേശീയ പാര്‍ട്ടി പദവിയിലെ നഷ്ടം. സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. അതേ സമയം ...

കോയമ്പത്തൂരിലും മധുരയിലും തിരുപ്പൂരിലും നാഗപട്ടണത്തും ഉജ്ജ്വല വിജയം നേടി ഇടതുപക്ഷം; ലക്ഷം ഭൂരിപക്ഷം നേടി ചരിത്ര നേട്ടം

കോയമ്പത്തൂരിലും മധുരയിലും തിരുപ്പൂരിലും നാഗപട്ടണത്തും ഉജ്ജ്വല വിജയം നേടി ഇടതുപക്ഷം; ലക്ഷം ഭൂരിപക്ഷം നേടി ചരിത്ര നേട്ടം

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മധുരയിലും മികച്ചപ്രകടനം കാഴ്ചവെച്ച് വിജയം പിടിച്ചെടുത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍. മുന്‍ ലോക്‌സഭാംഗവും സിപിഎം നേതാവുമായ പിആര്‍ നടരാജന്‍ കോയമ്പത്തൂരില്‍ 176603 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ...

കുടുംബവും വോട്ടിങ് മെഷീനും ചതിച്ചു; ഒമ്പത് അംഗങ്ങളുണ്ട് വീട്ടില്‍; ലഭിച്ചത് ആകെ അഞ്ച് വോട്ട്! പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

കുടുംബവും വോട്ടിങ് മെഷീനും ചതിച്ചു; ഒമ്പത് അംഗങ്ങളുണ്ട് വീട്ടില്‍; ലഭിച്ചത് ആകെ അഞ്ച് വോട്ട്! പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

ചണ്ഡീഗഡ്: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍നിര പാര്‍ട്ടികള്‍ മാത്രമല്ല സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും തോല്‍വിയോടെ അങ്കലാപ്പിലായിരുന്നു. ബിജെപി ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അപ്രധാനികളായി ...

എറണാകുളം പിടിച്ചെടുത്ത് ഹൈബി ഈഡന്‍; ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയം!

എറണാകുളം പിടിച്ചെടുത്ത് ഹൈബി ഈഡന്‍; ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയം!

തിരുവനന്തപുരം: എറണാകുളത്ത് കടുത്ത പോരാട്ടമെന്ന് കരുതിയിരുന്നെങ്കിലും എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഹൈബി ഈഡന് വന്‍വിജയം. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എറണാകുളത്ത് ഹൈബിക്ക് ചെറിയ മാര്‍ജിനിലുള്ള വിജയമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ...

‘യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’; കേരളത്തിലെ വിജയത്തില്‍ മതിമറന്ന് വിടി ബല്‍റാം

‘യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’; കേരളത്തിലെ വിജയത്തില്‍ മതിമറന്ന് വിടി ബല്‍റാം

തൃശ്ശൂര്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ അത്യാഹ്ലാദം പങ്കുവെച്ച് തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. 'കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യുഡിഎഫെന്ന് ...

Page 2 of 17 1 2 3 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.