ശബരിമല വിഷയം തുണയ്ക്കുമെന്ന പ്രതീക്ഷ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ
കൊച്ചി: ഈ വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ എന്‍ഡിഎ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയം ...