Tag: Lok Sabha election

ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎയ്ക്ക് കൈമാറി; തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎയ്ക്ക് കൈമാറി; തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് ...

അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ട്; എകെ ആന്റണി

അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ട്; എകെ ആന്റണി

കൊച്ചി: അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ...

ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: സ്വാമി ചിദാനന്ദപുരി

ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് സ്വാമി ചിദാനന്ദപുരി. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് സ്വാമി ചിദാനന്ദപുരി രംഗത്ത് വന്നിരിക്കുന്നത്. ...

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാന് സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാന് സാധ്യത

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് ചെയര്‍മാനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹന്നാന് സാധ്യതയേറുന്നു. മുന്‍ എംപി ...

ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ യുഡിഎഫിന് വന്‍വിജയം! ബിജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്ന് സീവോട്ടര്‍ സര്‍വ്വേ

ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ യുഡിഎഫിന് വന്‍വിജയം! ബിജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്ന് സീവോട്ടര്‍ സര്‍വ്വേ

ന്യൂഡല്‍ഹി: യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ...

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ഉമ്മന്‍ ചാണ്ടി

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ഉമ്മന്‍ ചാണ്ടി

കോട്ടയം: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല; നിലപാട് വ്യക്തമാക്കി കണ്ണന്താനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല; നിലപാട് വ്യക്തമാക്കി കണ്ണന്താനം

ന്യൂഡല്‍ഹി; ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായി മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും കണ്ണന്താനം ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യപ്പെട്ട് ഘടകക്ഷി; യുഡിഎഫ് നയം വ്യക്തമാക്കി ബെന്നി ബെഹനാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യപ്പെട്ട് ഘടകക്ഷി; യുഡിഎഫ് നയം വ്യക്തമാക്കി ബെന്നി ബെഹനാന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസി മാണി വിഭാഗത്തിന്റെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു ...

കനിമൊഴി ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; തൂത്തുകുടിയില്‍ പര്യടനം

കനിമൊഴി ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; തൂത്തുകുടിയില്‍ പര്യടനം

ചെന്നൈ: ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. തൂത്തുകുടി നിയമസഭാമണ്ഡലത്തിലായിരിക്കും രംഗത്തിറങ്ങുക എന്നാണ് സൂചന. രണ്ട് തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ രാജ്യസഭാ കാലാവധി ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍, മേയ് മാസങ്ങളിലായ് നടക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍, മേയ് മാസങ്ങളിലായ് നടക്കും

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് രണ്ടാം വാരം പൂര്‍ത്തിയാകും വിധം ഒന്‍പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. ...

Page 16 of 17 1 15 16 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.