കെട്ടിടത്തിന് മുകളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു, ഗുരുവായൂരിലെ ലോഡ്ജിനെതിരെ പിഴ ചുമത്തി
തൃശൂര്‍: കെട്ടിടത്തിന് മുകളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന അവന്തി ഇന്‍ ലോഡ്ജിനെതിരെ പിഴ ചുമത്തി. 2.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ...