ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടി: നൂറ് കിലോമീറ്റര്‍ വേഗതയില്‍ 70 കിലോമീറ്ററിലധികം പിന്നിട്ടു; ഒഴിവായത് വന്‍ ദുരന്തം
ന്യൂഡല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ 70 കിലോമീറ്ററിലധികം ദൂരം ട്രെയിന്‍ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ ...