ബക്രീദ്: മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ്; എല്ലാ കടകളും തുറക്കും
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ, ബി, സി ...
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ, ബി, സി ...
ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 19 വരെയാണ് നീട്ടിയിരിക്കുന്നത്. അതേസമയം ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടി ഉത്തരവിറക്കിയത്. ...
ഒഡീഷ: ലോക്ക്ഡൗണ്‍ കാലത്ത് 3000 രൂപ വായ്പയെടുത്ത് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ യൂട്യൂബ് വ്ലോഗര്‍ ആയി താരമായിരിക്കുകയാണ് ഐസക് മുണ്ട എന്ന ...
ചേർത്തല: കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് മുന്നിൽ തലയുയർത്തി തന്നെ അതിജീവനത്തിന്റെ മാതൃക തീർക്കുകയാണ് അഞ്ജന എന്ന ഈ പെൺകുട്ടി. നന്നായി പഠിക്കുകയും ഒപ്പം മറ്റ് കുട്ടികളെ ...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ അടുത്ത ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകള്‍. ഇളവുകള്‍ ...
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിനിടയിലും രാജ്യതലസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ബാറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റസ്റ്ററന്റുകളുടെ പ്രവൃത്തിസമയം നിലവിലുള്ളതിനേക്കാള്‍ രണ്ട് ...
ഹൈദരാബാദ് : തെലങ്കാനയില്‍ കോവിഡ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്നത് കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ...
കൊച്ചി:സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ ...
ന്യൂഡല്‍ഹി : ഷോപ്പിംഗ് മാളുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കിയതോടെ ഡല്‍ഹിയില്‍ മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വന്‍ തിരക്ക്. ഇതോടെ ജാഗ്രത കൈവിട്ടാല്‍ സ്ഥിതി ...
ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കും. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഇളവുകള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.