ലോക്ക് ഡൗണിലും മാരത്തോണ്‍; നൂറ് കിലോമീറ്റര്‍ ‘കട്ടിലിന് ചുറ്റും’ ഓടി തീര്‍ത്ത് റഷ്യക്കാരന്, 10 മണിക്കൂറില്‍ കൊണ്ട് ഓടിയത് 100 കീലോമീറ്റര്‍
മോസ്കോ: കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും ജനം കുടുങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ ആവാതെ വിഷമിക്കുന്നവരും കുറവല്ല. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് നൂറ് കിലോമീറ്റര്‍ മാരത്തണ്‍ തന്റെ ...