സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് യെദ്യൂരപ്പ; കര്‍ണാടകയില്‍ 14 ദിവസത്തേയ്ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു
ബംഗളൂരു: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും സംസ്ഥാനത്ത് ഗുരുതര സാഹചര്യത്തിലേയ്ക്ക് കടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഈ സാഹചര്യത്തില്‍ 14 ദിവസത്തേയ്ക്ക് സംസ്ഥാനം ഒട്ടാകെ കര്‍ഫ്യൂ ...