Tag: lock down

കണ്ണില്‍ ചോരയില്ലാതെ കര്‍ണാടകം; ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

കണ്ണില്‍ ചോരയില്ലാതെ കര്‍ണാടകം; ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

മഞ്ചേശ്വരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി (49) ശേഖര്‍ ആണ് മരിച്ചത്. ഇതോടെ ...

ലോക്ക് ഡൗൺ: ഏഴുമണിക്ക് മുമ്പും അഞ്ചു മണിക്ക് ശേഷവും കടകളിലെ ജോലികൾ ചെയ്യാം; പോലീസ് തടയരുതെന്ന് ഡിജിപിയുടെ ഉത്തരവ്

ലോക്ക് ഡൗൺ: ഏഴുമണിക്ക് മുമ്പും അഞ്ചു മണിക്ക് ശേഷവും കടകളിലെ ജോലികൾ ചെയ്യാം; പോലീസ് തടയരുതെന്ന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കടകളും വ്യാപാരസ്ഥാപനങ്ങളും ഏഴ് മണിക്ക് തുറന്ന് കൃത്യം അഞ്ചുമണിക്ക് അടയ്ക്കണമെന്ന് പോലീസുകാർ വാശി പിടിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കടകളിലേയും മറ്റും ...

ഹൃദ്രോഗിയായ ലതികയുടെ ജീവൻ രക്ഷിക്കാൻ മരുന്നുമായി പാതിരാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പാഞ്ഞത് 19 പോലീസ് വാഹനങ്ങൾ; എട്ട് മണിക്കൂറിൽ ദൗത്യം പൂർത്തിയായപ്പോൾ കണ്ണുനിറഞ്ഞ് ലതിക

ഹൃദ്രോഗിയായ ലതികയുടെ ജീവൻ രക്ഷിക്കാൻ മരുന്നുമായി പാതിരാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പാഞ്ഞത് 19 പോലീസ് വാഹനങ്ങൾ; എട്ട് മണിക്കൂറിൽ ദൗത്യം പൂർത്തിയായപ്പോൾ കണ്ണുനിറഞ്ഞ് ലതിക

പെരിയ: എൻഡോൾസൾഫാൻ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് പാഞ്ഞെത്തി പോലീസിന്റെ നന്മ. അമ്മയ്ക്കുള്ള ജീവൻരക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിർത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. ...

കൊറോണ കാരണം സാമ്പത്തിക സ്തംഭനാവസ്ഥ; 1.10 കോടി ജനങ്ങൾ കടുത്ത ദാരിദ്രത്തിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കൊറോണ കാരണം സാമ്പത്തിക സ്തംഭനാവസ്ഥ; 1.10 കോടി ജനങ്ങൾ കടുത്ത ദാരിദ്രത്തിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയുടെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനാൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയിൽ ...

കൊറോണ; ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി,  ഏപ്രില്‍ 15 മുതല്‍ 28 വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

കൊറോണ; ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി, ഏപ്രില്‍ 15 മുതല്‍ 28 വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി. കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പ് വീണ്ടും നീട്ടിയത്. ഏതാനും ലോട്ടറി ...

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശിയായ തൊഴിലാളി കൂടി അറസ്റ്റിൽ; ഗൂഢാലോചനയിൽ കൂടുതൽ അറസ്റ്റ് ഉടൻ

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശിയായ തൊഴിലാളി കൂടി അറസ്റ്റിൽ; ഗൂഢാലോചനയിൽ കൂടുതൽ അറസ്റ്റ് ഉടൻ

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാൾ സ്വദേശിയായ അൻവറലിയെയാണ് ...

മദ്യം അത്യാവശ്യമാണോ? ലഭിക്കണമെങ്കിൽ ഒപി ടിക്കറ്റും ഡോക്ടറുടെ കുറിപ്പും പാസും വേണം; കർശ്ശന നിബന്ധനകളോടെ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

മദ്യം അത്യാവശ്യമാണോ? ലഭിക്കണമെങ്കിൽ ഒപി ടിക്കറ്റും ഡോക്ടറുടെ കുറിപ്പും പാസും വേണം; കർശ്ശന നിബന്ധനകളോടെ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി. പിൻവാങ്ങൽ ലക്ഷണമുള്ളവർ (വിഡ്രോവൽ ...

‘ഇതിനിടയിലാണോ കൂട്ടുകാരനെ കാണാൻ പോകുന്നത്; ഞങ്ങൾ മരിച്ചിട്ടേ നിങ്ങൾ മരിക്കൂ’; വൈറലായി കേരളാ പോലീസിന്റെ വീഡിയോ

‘ഇതിനിടയിലാണോ കൂട്ടുകാരനെ കാണാൻ പോകുന്നത്; ഞങ്ങൾ മരിച്ചിട്ടേ നിങ്ങൾ മരിക്കൂ’; വൈറലായി കേരളാ പോലീസിന്റെ വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വ്യക്തിയെ ബോധവത്കരിച്ച് താരമായി കേരളാ പോലീസ്, ബോധവത്കരണ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നതും. സ്‌കൂട്ടറിൽ ഹെൽമറ്റ് ...

‘സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു’; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

‘സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു’; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

തൃശ്ശൂർ: സ്വന്തം നാട്ടിലേക്ക് പോകാൻ വാഹനം ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന വ്യാജവാർത്ത വിശ്വസിച്ച് പായിപ്പാട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ച് കേരളത്തിലെ ...

ജീവൻ പൊലിയുന്നത് അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരും കർണാടകവും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി; കേരളത്തിനൊപ്പം എന്ന് കേന്ദ്രസർക്കാർ

ജീവൻ പൊലിയുന്നത് അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരും കർണാടകവും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി; കേരളത്തിനൊപ്പം എന്ന് കേന്ദ്രസർക്കാർ

കൊച്ചി: കേരള-കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനേയും കർണാടകയേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേന്ദ്രവും കർണാടകയും യുക്തിസഹമായ നടപടി സ്വീകരിക്കണമെന്നും അവസരത്തിനൊത്ത് ഉയരണമെന്നും ...

Page 54 of 59 1 53 54 55 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.