Tag: lock down

ജൻധൻ അക്കൗണ്ടുകളിലേക്ക് 500 രൂപ നിക്ഷേപിക്കും; വെള്ളിയാഴ്ച മുതൽ പിൻവലിക്കാം

ജൻധൻ അക്കൗണ്ടുകളിലേക്ക് 500 രൂപ നിക്ഷേപിക്കും; വെള്ളിയാഴ്ച മുതൽ പിൻവലിക്കാം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജൻധൻ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കും. വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് ...

കടയിൽ പോയി തിക്കി തിരക്കേണ്ട; ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി സാധനം സന്നദ്ധപ്രവർത്തകർ വീട്ടിലെത്തിക്കും; ആപ്പുമായി എഎൻ ഷംസീർ എംഎൽഎ

കടയിൽ പോയി തിക്കി തിരക്കേണ്ട; ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി സാധനം സന്നദ്ധപ്രവർത്തകർ വീട്ടിലെത്തിക്കും; ആപ്പുമായി എഎൻ ഷംസീർ എംഎൽഎ

കണ്ണൂർ: സോഷ്യൽ ഡിസ്റ്റൻസിങാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്ന നിലയിലാണ് രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വളരെ അത്യാവശ്യമായ സമയത്തല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് കർശ്ശന നിർദേശവുമുണ്ട്. എങ്കിലും ...

മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ യുവതി സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരളാ പോലീസ്; രാത്രി കഴിച്ചുകൂട്ടിയത് കൊടുംവനത്തിൽ;  സഹായത്തിനായി കേണ് തൃശ്ശൂരിലെ ദമ്പതികൾ

മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ യുവതി സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരളാ പോലീസ്; രാത്രി കഴിച്ചുകൂട്ടിയത് കൊടുംവനത്തിൽ; സഹായത്തിനായി കേണ് തൃശ്ശൂരിലെ ദമ്പതികൾ

വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിവിടാതെ കേരളാ പോലീസ്. ലോക്ക്ഡൗണിന്റെ ഭാഗമായി കർണാടക ...

ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ പാകിസ്താനികൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു; പാകിസ്താനിലും താരമായി ഡൽഹിയിലെ ഈ വനിതാ ഡിസിപി

ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ പാകിസ്താനികൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു; പാകിസ്താനിലും താരമായി ഡൽഹിയിലെ ഈ വനിതാ ഡിസിപി

ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ തയ്യാറെടുത്തപ്പോൾ സാധാരണക്കാരായ തൊഴിലാളികളാണ് ദുരതത്തിലായത്. ഈ കൂട്ടത്തിൽ ഇന്ത്യക്കാർ മാത്രമല്ല അതിർത്തി കടന്നെത്തിയ വിദേശി ...

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വളരെ സജീവം; കമ്മ്യൂണിറ്റി കിച്ചനുൾപ്പടെ മാതൃകകകൾ; ആദ്യം ദിനം മുതൽ കാണിക്കുന്ന കേരളത്തിന്റെ കരുതലിനെ അർണബ് ഗോസ്വാമിയോട് വിവരിച്ചും വാഴ്ത്തിയും ഗവർണർ

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വളരെ സജീവം; കമ്മ്യൂണിറ്റി കിച്ചനുൾപ്പടെ മാതൃകകകൾ; ആദ്യം ദിനം മുതൽ കാണിക്കുന്ന കേരളത്തിന്റെ കരുതലിനെ അർണബ് ഗോസ്വാമിയോട് വിവരിച്ചും വാഴ്ത്തിയും ഗവർണർ

തൃശ്ശൂർ: കൊറോണ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട കേരളം എത്ര ഫലപ്രദമായാണ് പ്രതിരോധ നടപടികൾ കൈക്കൊണ്ടതെന്ന് റിപ്പബ്ലിക് ചാനലിലെ ചർച്ചയ്ക്കിടെ അവതാരകൻ അർണബ് ഗോസ്വാമിയോട് വിവരിച്ച് കേരളാ ഗവർണർ ആരിഫ് ...

ജോലി പോലുമില്ലാതെ ജനങ്ങള്‍ വീട്ടില്‍; അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു, പ്രതിസന്ധിയിലായത് സാധാരണക്കാര്‍

ജോലി പോലുമില്ലാതെ ജനങ്ങള്‍ വീട്ടില്‍; അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു, പ്രതിസന്ധിയിലായത് സാധാരണക്കാര്‍

തിരുവനന്തപുരം: ലോക് ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം. ...

ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1430 പേര്‍ അറസ്റ്റില്‍; 987 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1430 പേര്‍ അറസ്റ്റില്‍; 987 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1481 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ ...

‘എന്റെ അമ്മ മരിച്ചു, ലോക്ക്ഡൗണിൽ ഞാൻ കുടുങ്ങി’: പൊട്ടിക്കരഞ്ഞ് ഡൽഹിയിലെ കുടിയേറ്റ തൊഴിലാളി

‘എന്റെ അമ്മ മരിച്ചു, ലോക്ക്ഡൗണിൽ ഞാൻ കുടുങ്ങി’: പൊട്ടിക്കരഞ്ഞ് ഡൽഹിയിലെ കുടിയേറ്റ തൊഴിലാളി

ന്യൂഡൽഹി: ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികളെ തള്ളിയിട്ടത് നരകയാതനകളിലേക്കാണ്. ഡൽഹിയിൽ കുടുങ്ങിയ ബിഹാറിൽ നിന്നുള്ള കുടിയേറ്റ ...

പരിക്കേറ്റ കാലിലെ പ്ലാസ്റ്റർ ഊരി മാറ്റി വീട്ടിലെത്താൻ 240 കിലോമീറ്റർ ദൂരം നടന്ന് ഈ യുവാവ്; ഇന്ത്യയുടെ നേർചിത്രമായി യുവതൊഴിലാളിയുടെ ദൈന്യചിത്രം

പരിക്കേറ്റ കാലിലെ പ്ലാസ്റ്റർ ഊരി മാറ്റി വീട്ടിലെത്താൻ 240 കിലോമീറ്റർ ദൂരം നടന്ന് ഈ യുവാവ്; ഇന്ത്യയുടെ നേർചിത്രമായി യുവതൊഴിലാളിയുടെ ദൈന്യചിത്രം

ഭോപ്പാൽ: രാജ്യമൊട്ടാകെ അടച്ചുപൂട്ടി വീട്ടിലിരിക്കാൻ തീരുമാനിച്ചപ്പോൾ യഥാർത്ഥത്തിൽ കഷ്ടതയിലായത് ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികളാണ്. പണിയില്ലാതായതോടെ പട്ടിണിയിലായ ഓരോ തൊഴിലാളിയും വീട്ടിലെത്താൻ അതി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് ...

ഒത്തു ചേർന്നൊരു യാത്രയയപ്പ് ലോക്ക് ഡൗൺ കാലം തട്ടിയെടുത്തതോടെ വയർലെസിലൂടെ യാത്ര പറഞ്ഞ് സഹപ്രവർത്തകർ; കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം

ഒത്തു ചേർന്നൊരു യാത്രയയപ്പ് ലോക്ക് ഡൗൺ കാലം തട്ടിയെടുത്തതോടെ വയർലെസിലൂടെ യാത്ര പറഞ്ഞ് സഹപ്രവർത്തകർ; കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം

കോഴിക്കോട്: പതിവ് യാത്രയയപ്പ് ചടങ്ങുകൾ പോലെ ഔദ്യോഗിക പ്രസംഗങ്ങളോ പൊന്നാട അണിയിക്കലോ മധുരം പങ്കുവെയ്ക്കലോ ഒന്നുമില്ലാതെ വ്യത്യസ്തമായി കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീൻ ഐപിഎസിന് ഒരു യാത്രയയപ്പ്. ...

Page 53 of 59 1 52 53 54 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.