Tag: lock down

lock down | bignewslive

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗവ്യാപനം കൂടുന്ന ...

തത്ക്കാലം രക്ഷ! ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് സ്റ്റേഷനുകൾ നിറഞ്ഞു; ഏപ്രിൽ 15ന് ശേഷം വിട്ടുകൊടുക്കും

കേന്ദ്ര നിർദേശം പാലിച്ചാൽ കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗൺ; ഒരാഴ്ചയെങ്കിലും ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് ഐഎംഎ

ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിക്കാൻ തീരുമാനിച്ചാൽ കേരളത്തിലെ 12 ...

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

അവശ്യസർവീസുകൾക്ക് മാത്രം ഇളവ്; രാജ്യത്ത് 150ലേറെ ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ; കേരളത്തിലും ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ...

കോവിഡ് നിയന്ത്രണങ്ങളില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടേണ്ട:  പലവ്യഞ്ജനങ്ങള്‍, പഴം-പച്ചക്കറികള്‍, മത്സ്യ-മാംസം എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി സപ്ലൈകോ

കോവിഡ് നിയന്ത്രണങ്ങളില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടേണ്ട: പലവ്യഞ്ജനങ്ങള്‍, പഴം-പച്ചക്കറികള്‍, മത്സ്യ-മാംസം എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി സപ്ലൈകോ

തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനത്തിന് അവശ്യസാധനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായി സപ്ലൈകോ പുതിയ ...

റെയില്‍വേയ്ക്ക് അടുത്ത രണ്ട് വര്‍ഷം നിയമനങ്ങളുടെ കാലം! 2.3 ലക്ഷം ഒഴിവുകള്‍ നികത്തുന്നു; മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം!

രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടാവില്ല; ട്രെയിൻ സർവീസ് നിർത്തിവെക്കില്ല; അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇനിയും രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നു റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി ...

delhi labours

ഡൽഹിയിലെ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം; എല്ലാവരേയും സംരക്ഷിക്കും നഗരം വിട്ടുപോകരുതെന്ന് കൈകൂപ്പി അപേക്ഷിച്ച് കെജരിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐഎസ്ബിടിയിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന ...

KK Shailaja | Bignewslive

‘സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ബുദ്ധിമുട്ട്, പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വന്നേയ്ക്കും’ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് 19 രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ...

സംസ്ഥാനത്ത് പുതിയ നാല് ഹോട്ട്‌സ്‌പോട്ടുകൾ; ആകെ 652 ഹോട്ട് സ്‌പോട്ടുകൾ

കോവിഡ് ഉയരുന്നു; പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പ്രാദേശികമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ...

maharashtra lockdown | bignewslive

മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്; അന്തിമ തീരുമാനം ഏപ്രില്‍ രണ്ടിന്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഏപ്രില്‍ രണ്ടിന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും അജിത് ...

home guard Pradeep

നന്ദിയുണ്ട് സർ! കോവിഡ് കാലം തൊട്ട് പട്ടിണിക്കിടാതെ ഭക്ഷണം നൽകി ഹോംഗാർഡ് പ്രദീപ്; നന്ദി പറഞ്ഞും ഡ്യൂട്ടിക്കായി എത്തുന്നത് കാത്തിരുന്നും ആ തെരുവുനായ് കൂട്ടം!

പാലക്കാട്: മനുഷ്യരേക്കാൾ സ്‌നേഹവും കടപ്പാടുമുള്ള ജീവിയാണ് നായയെന്നാണ് പൊതുവെ പറയാറുള്ളത്. ഒരിക്കൽ സഹായം നൽകിയയാളെ ജീവിതകാലത്ത് ഒരിക്കലും നായകൾ മറക്കില്ലെന്നും പല അനുഭവകഥകളും നമ്മളെ ഓർമ്മിപ്പിക്കാറുണ്ട്. അപകടസമയത്ത് ...

Page 5 of 59 1 4 5 6 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.