Tag: lock down

ലോക്ക് ഡൗൺ കേരളത്തിലും ഏർപ്പെടുത്തിയേക്കും; എന്താണ് ലോക്ക് ഡൗൺ? ലഭിക്കുന്ന അവശ്യസേവനങ്ങൾ ഏതൊക്കെ? അറിയാം

ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും; ഇളവുകൾക്ക് സാധ്യത; കേരളത്തിന്റെ തീരുമാനം നാളെ

ന്യൂഡൽഹി: ദേശീയതലത്തിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടുന്നതിന് ധാരണയായെങ്കിലും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി രാജ്യത്തെ ...

ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു

കൊറോണ കാലത്തെ നീണ്ട വിശ്രമത്തിൽ ‘കുഴിമടിയന്മാരായി’ കെഎസ്ആർടിസി ബസുകൾ; ഡിപ്പോയ്ക്ക് ചുറ്റും ഓടിച്ച് അധികൃതർ

കൊല്ലം: നീണ്ടുപോകുന്ന ദീർഘദൂര യാത്രകളൊക്കെ പുഷ്പം പോലെ പൂർത്തിയാക്കിയിരുന്ന കെഎസ്ആർടിയിസിയിലെ കൊമ്പന്മാർ കൊറോണ കാലത്തെ വിശ്രമത്തിനിടെ അനക്കമില്ലാത്ത മടിയന്മാരായതായി കണ്ടെത്തൽ. ബസുകൾ പലതും എഞ്ചിൻ സ്റ്റാർട്ട് ആകാത്ത ...

ചാനല്‍ ചര്‍ച്ചകളിലെ സ്ത്രീ അധിക്ഷേപത്തിനെതിരെ നിയമ നടപടി; മുഖ്യമന്ത്രി

ലോക്ക് ഡൗണില്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാറിന്റെ കരുതല്‍: ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സര്‍വകലാശാലകള്‍, സര്‍ക്കാര്‍- എയ്ഡഡ്, ...

നിര്‍ധന കാന്‍സര്‍ രോഗിയുടെ മരുന്നുകള്‍ തീര്‍ന്നുപോയി; കിലോമീറ്ററുകള്‍ താണ്ടി അവശ്യമരുന്നുകളെത്തിച്ച് പോലീസുകാര്‍, ബിഗ് സല്യൂട്ട്

നിര്‍ധന കാന്‍സര്‍ രോഗിയുടെ മരുന്നുകള്‍ തീര്‍ന്നുപോയി; കിലോമീറ്ററുകള്‍ താണ്ടി അവശ്യമരുന്നുകളെത്തിച്ച് പോലീസുകാര്‍, ബിഗ് സല്യൂട്ട്

കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് ക്രമസമാധാനപാലനവും സുരക്ഷയൊരുക്കലുമൊക്കെയായി അമിത തിരക്കിലാണ് പോലീസ് ഉദ്യോഗസ്ഥരും. എല്ലാവരും വീട്ടിലിരിക്കുന്നെന്ന് ഉറപ്പാക്കുകയും പ്രയാസപ്പെടുന്നവരുടെ അടുക്കലേക്ക് കരുതലുമായി അവരെത്തുകയും ചെയ്യുന്നുണ്ട്. മൂവാറ്റുപുഴയിലുള്ള നിര്‍ധനനായ ഒരു ...

കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമം: 13 അംഗ സംഘത്തെ പോലീസ് തിരിച്ചയച്ചു

കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമം: 13 അംഗ സംഘത്തെ പോലീസ് തിരിച്ചയച്ചു

മലപ്പുറം: കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ 13 അംഗ സംഘത്തെ തിരിച്ചയച്ചു. രാത്രി 12 ഓടെ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ഇവരെ പോലീസ് തടഞ്ഞു. ...

ലോക്ക് ഡൗണ്‍: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

ലോക്ക് ഡൗണ്‍: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

കൊച്ചി: ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരടക്കം ഡോക്റ്ററെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ അവരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ...

‘കുളിസീന്‍’ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്ന ആള്‍; ചിരിപടര്‍ത്തി വീഡിയോ

‘കുളിസീന്‍’ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്ന ആള്‍; ചിരിപടര്‍ത്തി വീഡിയോ

തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഡ്രോണ്‍ മാത്രം മതി. എന്നാല്‍ ഡ്രോണിനെ ഓടിച്ചുവിടാന്‍ ...

ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങിത്തിരിഞ്ഞ് നടന്നു; കുവൈറ്റിൽ നാല് പ്രവാസികൾ കസ്റ്റഡിയിൽ; നാടുകടത്തും

ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങിത്തിരിഞ്ഞ് നടന്നു; കുവൈറ്റിൽ നാല് പ്രവാസികൾ കസ്റ്റഡിയിൽ; നാടുകടത്തും

കുവൈറ്റ് സിറ്റി: രാജ്യത്തെ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ നാല് പ്രവാസികളെ കുവൈറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിലാണ് സംഭവം. ഫെൻസിങ് മുറിച്ചാണ് ഇവർ പുറത്തിറങ്ങിയത്. നിയമം ലംഘിച്ച ...

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട്: കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസർകോട് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ...

കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും

കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ...

Page 43 of 59 1 42 43 44 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.