Tag: lock down

പണത്തിന്റെ ഹുങ്കിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ആളെ കൂട്ടി മകന്റെ പിറന്നാൾ വൻ ആഘോഷമാക്കി; ചിത്രങ്ങൾ സോഷ്യൽമീഡിയയിലുമിട്ടു: ഒടുവിൽ പ്രമുഖ വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു

പണത്തിന്റെ ഹുങ്കിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ആളെ കൂട്ടി മകന്റെ പിറന്നാൾ വൻ ആഘോഷമാക്കി; ചിത്രങ്ങൾ സോഷ്യൽമീഡിയയിലുമിട്ടു: ഒടുവിൽ പ്രമുഖ വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു

ഗൊരഖ്പുർ: കൊവിഡ്19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങളെ കാറ്റിൽപ്പറത്തി മകന്റെ ജന്മദിനാഘോഷം ഗംഭീരമായി നടത്തിയ വ്യവസായിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൊരഖ്പുരിൽ നിന്നുള്ള പ്രമുഖ ...

ആശുപത്രിയിലെത്താനാകാതെ പ്രസവ വേദന കൊണ്ട് പുളഞ്ഞ് യുവതി; ഭർത്താവ് കാല് പിടിച്ചുപറഞ്ഞിട്ടും ബാരിക്കേഡ് മാറ്റാതെ പോലീസുകാർ; ഒടുവിൽ വഴിയരികിൽ അയൽക്കാരുടെ സഹായത്തോടെ പ്രസവം

ആശുപത്രിയിലെത്താനാകാതെ പ്രസവ വേദന കൊണ്ട് പുളഞ്ഞ് യുവതി; ഭർത്താവ് കാല് പിടിച്ചുപറഞ്ഞിട്ടും ബാരിക്കേഡ് മാറ്റാതെ പോലീസുകാർ; ഒടുവിൽ വഴിയരികിൽ അയൽക്കാരുടെ സഹായത്തോടെ പ്രസവം

ഹൈദരാബാദ്: ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതെയും പോലീസുകാരുടെ നിസ്സഹകരണത്തെ തുടർന്നും യുവതിക്ക് തെരുവിൽ പ്രസവിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. തെലങ്കാന സൂര്യാപേട്ടയിലാണ് സംഭവം. പോലീസ് റോഡ് തടസപ്പെടുത്തിയതിനെ തുടർന്ന് ...

ലോക്ക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ബോണ്ട് തുക 5000 രൂപ വരെ

ലോക്ക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ബോണ്ട് തുക 5000 രൂപ വരെ

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 5000 രൂപ വരെയാണ് ബോണ്ട് ആയി ...

വീടിന് പുറത്ത് കൂട്ടം കൂടി നിൽക്കരുത്; കടകൾ ഉച്ചവരെ മാത്രം; ഗതാഗതത്തിന് പൂർണ്ണവിലക്ക്; കോഴിക്കോട്ടെ 12 പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ

വീടിന് പുറത്ത് കൂട്ടം കൂടി നിൽക്കരുത്; കടകൾ ഉച്ചവരെ മാത്രം; ഗതാഗതത്തിന് പൂർണ്ണവിലക്ക്; കോഴിക്കോട്ടെ 12 പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ചില പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളിലും കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലുമാണ് ...

സാമ്പത്തിക മേഖലയ്ക്ക് 50000 കോടി രൂപ; സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്; പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

സാമ്പത്തിക മേഖലയ്ക്ക് 50000 കോടി രൂപ; സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്; പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: രാജ്യം കൊവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനിടെ ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. അടിയന്തര സാഹചര്യമായതിനാൽ തന്നെ ആർബിഐ പ്രധാനമായും ഇടപെടുന്ന കാര്യങ്ങൾ ആർബിഐ ...

ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍; 3000 പേര്‍ക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍; 3000 പേര്‍ക്കെതിരെ കേസ്

ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യയാത്ര അയക്കാന്‍ ഒത്തുകൂടിയത് ആയിരങ്ങള്‍. മധുരയ്ക്ക് അടുത്ത് അളങ്കാനല്ലൂരിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 3000 ...

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ ഇനിയും നീളാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍. ഇനിയും ലോക്ക് ഡൗണ്‍ നീളാനിടയായാല്‍ വലിയ വിഭാഗം ജനങ്ങള്‍ ...

ലോക്ക് ഡൗണിനിടെ പരിഭ്രാന്തിയിലാഴ്ത്തി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍;   പോലീസ് അന്വേഷണം ആരംഭിച്ചു

ലോക്ക് ഡൗണിനിടെ പരിഭ്രാന്തിയിലാഴ്ത്തി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്‍ഡോര്‍: കോവിഡ് ഭീതിയ്ക്കിടെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കോവിഡ് 19 ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള പ്രദേശമാണ് ഇന്‍ഡോര്‍. 20, 50, 100, ...

അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവിറങ്ങി; ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേക നിബന്ധനകള്‍

അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവിറങ്ങി; ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേക നിബന്ധനകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവായി. ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് ...

ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2941 പേര്‍ക്കെതിരെ കേസെടുത്തു; 2048 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2941 പേര്‍ക്കെതിരെ കേസെടുത്തു; 2048 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2941 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ലംഘനവുമായി ബന്ധപ്പെട്ട് 2863 പേരാണ് അറസ്റ്റിലായത്. 2048 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു. ...

Page 37 of 59 1 36 37 38 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.