മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി; ലോക്ക് ഡൗണ്‍ മെയ് 31 വരെ
ചെന്നൈ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാടും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തമിഴ്നാട്ടില്‍ ...