‘ഞങ്ങൾ പ്രണയത്തിലായതാണോ അല്ലെങ്കിൽ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ ഹൃദയം സിനിമയിലൂടെ ‘ഹൃദയം’ കൈമാറിയ അഞ്ജലിയും ആദിത്യനും ജീവിതത്തിൽ ഇനി ഒരുമിച്ച്
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രമായിരുന്നു ഹൃദയം. ഒപ്പം ചിത്രത്തിൽ ഒട്ടനവധി പുതുമുഖ താരങ്ങളും അണിനിരന്നിരുന്നു. ഇപ്പോൾ ചിത്രത്തിൽ മറ്റ് ശ്രദ്ധേയമായ ...