25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യാമാതാവിന് വക്കീല്‍ നോട്ടീസയച്ച് ബിജെപി നേതാവ്; പാലക്കാട്ടെ ബിജെപിയെ പ്രതിസന്ധിയിലാക്കി സി കൃഷ്ണകുമാറിന്റെ കുടുംബപോര്
പാലക്കാട്: ഭാര്യാമാതാവിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍. തന്റെ ഭാര്യക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യ മാതാവ് വിജയകുമാരി ...