ലോക്ക് ഡൗണ്‍ പ്രതിസന്ധി; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരുടെ 10 ലക്ഷം രൂപ വായ്പ അടച്ച് അജ്ഞാതന്റെ സഹായഹസ്തം, പബ്ലിസിറ്റി വേണ്ടെന്ന് മാത്രം അപേക്ഷ
ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേരുടെ 10 ലക്ഷം രൂപ വായ്പ അടച്ച് ഒരു അജ്ഞാതന്‍. മിസോറാമിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി നിലവിലുള്ള ...