കര്‍ഷകര്‍ക്ക് കൈത്താങ്ങായി തമിഴ്നാട് സര്‍ക്കാര്‍; 16 ലക്ഷത്തോളം കര്‍ഷകരുടെ 12000 കോടി കാര്‍ഷികവായ്പ എഴുതിത്തള്ളി
ചെന്നൈ: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരെ രൂക്ഷവിമര്‍ശനവും കര്‍ഷകരുടെ പ്രതിഷേധവും കത്തിജ്വലിച്ച് നില്‍ക്കെ, കര്‍ഷകര്‍ക്ക് കൈത്താങ്ങായി തമിഴ്നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനം. നിയമസഭാ ...